Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് കാമ്പയിന്‍


ചെറുവത്തൂര്‍:(www.evisionnews.in) എം.എസ്.എഫ് സ്‌കൂള്‍തല മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മണ്ഡലം തല ഉദ്ഘാടനം കാടങ്കോട് ജി.എഫ്.വി.എച്.എസ്.എസ്. സ്‌കൂളില്‍ വെച് ജില്ല സെക്രട്ടറി ജാബിര്‍ തങ്കയം  നിര്‍വഹിച്ചു . മണ്ഡലം പ്രസിടന്റ്‌റ നൗഷാദ് ചന്തേര, സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള, വൈസ് പ്രസിടന്റ്‌റ അസ്ഹറുദ്ധീന്‍ മണിയനോടി, അഹമ്മദ് കടങ്ങോട്, മഷൂദ് തലിച്ചാലം,ഇജാസ് പയ്യങ്കി,അബ്ദു കൈതക്കാട് , ഷമീം കാടങ്കോട്, സിദ്ധീക്ക് കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad