Type Here to Get Search Results !

Bottom Ad

കുന്നില്‍ മേഖലാ എം.എസ്.എഫ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ മേഖലാ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പെരുന്നാള്‍ കിറ്റ് വിതരണം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി.
കുന്നില്‍ പി.എച്ച്.അബ്ബാസ് ഹാജി സ്മാരക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എം.എസ്.എഫ് നേതാക്കള്‍ കിറ്റ് പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജിയെ ഏല്‍പ്പിച്ചു ഉല്‍ഘാടനം ചെയ്തു.എം.എ  നജീബ് അധ്യക്ഷത വഹിച്ചു.
കെ.ബി അബ്ദുല്‍ റഹിമാന്‍ ഹാജി, മാഹിന്‍ കുന്നില്‍, മുഹമ്മദ്, തഹ്ഷി ,എ. ആര്‍ ആബിദ്, കെ.എച്ച്. ഇര്‍ഫാന്‍, മൊയ്തീന്‍ റഹ്മത്ത്, ആരിഫ് എടച്ചേരി, യു.എം.മൊയ്തീന്‍, കെ.ബി.അഷ്‌റഫ്, ഹുസൈന്‍, പി.എച്ച്.ഹംസ, റഹീസ് മീത്തലെ, മജീദ് മുണ്ടേക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords:mogral puthur-msf-eid-relief-ph abbas haji

Post a Comment

0 Comments

Top Post Ad

Below Post Ad