Type Here to Get Search Results !

Bottom Ad

മേല്‍പറമ്പില്‍ കാറിടിച്ച് പശു ചത്തു


മേല്‍പറമ്പ്: (www.evisionnews.in) ടൗണില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികളെ നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിനിടയില്‍ മേല്‍പറമ്പില്‍ വീണ്ടും കാറിടിച്ച് പശു ചത്തു  മേല്‍പറമ്പ് സലഫി പള്ളിക്ക് സമീപം ചൊവ്വാവ്ച രാത്രിയാണ് അപകടം. 
അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. പശുക്കള്‍ അലഞ്ഞ് തിരിയുന്നതും അപകടം വരുത്തുന്നതും സംബന്ധിച്ച് മേല്‍പറമ്പില്‍ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.നേരത്തെ ഒരു കാറിടിച്ച് പശു ചത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.

kleywords: Melparamb-cow-problem

Post a Comment

0 Comments

Top Post Ad

Below Post Ad