Type Here to Get Search Results !

Bottom Ad

ലാബ് ടെക്‌നീഷ്യനായ ഭര്‍തൃമതിയെ കാണാതായി


ബദിയടുക്ക: (www.evisionnews.in)  കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന പെര്‍ളയിലെ ഭര്‍തൃമതിയെ കാണാതായതായി പരാതി. എന്‍മകജെയിലെ ഭാസ്‌കരന്റെ ഭാര്യ രുഗ്മിണി(40)യെയാണ് കാണാതായത്. ജൂണ്‍  29ന് കാസര്‍കോട് തായലങ്ങാടിയിലെ യോഗ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

keywords: Missing-lab-technician-kasaragod-badiadukka

Post a Comment

0 Comments

Top Post Ad

Below Post Ad