Type Here to Get Search Results !

Bottom Ad

ഉദുമ മണ്ഡലം കെ.എം.സി.സി റമദാന്‍ കിറ്റ് വിതരണം ചെയ്തു



ചട്ടഞ്ചാല്‍ (www.evisionnews.in): കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി എം.ഐ.സി ചട്ടഞ്ചാലില്‍ നോമ്പുതുറ നടത്തി. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് റമളാന്‍ കിറ്റ് വിതരണം ചെയ്തു
ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി കെ.ബി.എം ഷരീഫ് കിറ്റ് വിതരണം നടത്തി. സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഏറ്റ് വാങ്ങി. ഉദുമ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് കീഴൂര്‍ അധ്യക്ഷത വഹിച്ചു.
എം.എച്ച് മുഹമ്മദ് കുഞ്ഞി മുസ്ലിം യൂത്ത് ലീഗ് ഉദുമ ണ്ഡലം സെക്രട്ടറി, റഫീഖ് ഹദ്ദാദ്, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, സിദ്ധീഖ് ഹുദവി മവ്വല്‍, സുല്‍ത്താന്‍ കീഴൂര്‍, ഇരിസാല സലാം കെ .ബി.എം എന്നിവര്‍ പങ്കെടുത്തു. കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറി നൗഷാദ് മിഹ്‌റാജ് സ്വാഗതം പറഞ്ഞു.

keywords: Uduma-kmcc-iftaar-relieef-mic

Post a Comment

0 Comments

Top Post Ad

Below Post Ad