Type Here to Get Search Results !

Bottom Ad

നടന്‍ കമലഹാസന് വീണ് പരിക്കേറ്റു


ചെന്നൈ (www.evisionnews.in): നടന്‍ കമലഹാസന്‍ വീണ് പരിക്കേറ്റ് ആശുപത്രിയില്‍. വീട്ടിനകത്താണ് വീണത്. പരിക്ക് ഗുരുതരമല്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ സ്വരലയ കലാരംഗത്തെ വിശിഷ്ട സേവനവും പ്രകടനവും മാനിച്ച് ഇദ്ദേഹത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad