Type Here to Get Search Results !

Bottom Ad

മദ്രസാ പാഠപുസ്തകങ്ങള്‍ കൈമാറി



മേല്‍പറമ്പ്.(www.evisionnews.in)കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസ്സയിലെ ഒന്നാം ക്ളാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ കളനാട് സി. എച്ച്. സെന്റര്‍ ചെയര്‍മാന്‍ ഡോ: ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട് കുന്നില്‍ ഖാദറിന് നല്‍കി ഉല്‍ഘാടനം ചെയ്തു.

keywords: kasaaragod-melparamb-madrassa-book-handle-kathar-ibrahim-haji

Post a Comment

0 Comments

Top Post Ad

Below Post Ad