Type Here to Get Search Results !

Bottom Ad

ഡോ.കെ.ടി റബീയുള്ളയെ ട്രിവാണ്ട്രം റോട്ടറി ക്ലബ്ബ് റോയല്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും

തിരുവനന്തപുരം.(www.evisionnews.in) അറബ് നാട്ടിലെ ശിഫ-അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മേധാവി ഡോ.കെ.ടി റബീയുള്ളയെ ട്രിവാണ്ട്രം റോട്ടറി ക്ല്ബ് റോയല്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും.

ആതുര സേവന മേഖലയിലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമുഹ്യ-ക്ഷേമ രംഗത്തും തുടരുന്ന വിശിഷ്ട സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് റോട്ടറി ക്ലബ്ബ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

ജൂലൈ 20ന് ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ ലൈഫ് ടൈം അച്ചിവ്‌മെന്റ്‌റ് പുരസ്‌ക്കാരവും റബിയുള്ളയ്ക്ക് നല്‍കും.ചടങ്ങില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കും.

keywords : kerala-trivandram-rotary-club-kt-rabeehulla-award

Post a Comment

0 Comments

Top Post Ad

Below Post Ad