Type Here to Get Search Results !

Bottom Ad

കാലവര്‍ഷം: ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1439 മില്ലിമീറ്റര്‍

കാസര്‍കോട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് ആരംഭിച്ച ശേഷം ജില്ലയില്‍ ഇതുവരെ 1439 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 79 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവര്‍ഷത്തില്‍ 11 വീടുകള്‍ പൂര്‍ണ്ണമായും 177 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 227.25 ഹെക്ടര്‍ സ്ഥലത്ത് കൃഷി നശിച്ചു. ഇതുവരെ 3809860 രൂപയുടെ നാശനഷ്ടം ഉണ്ടായി. കാലവര്‍ഷത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി.

Post a Comment

0 Comments

Top Post Ad

Below Post Ad