Type Here to Get Search Results !

Bottom Ad

എ.കെ.കുഞ്ഞാമു അനുസ്മരണം ഞായറാഴ്ച

                                              

കാസര്‍കോട്(www.evisionnews.in): നിര്‍മാണതൊഴിലാളി യൂണിയന്‍ (എസ്.ടി.യു)ജില്ലാ പ്രസിഡണ്ടായിരുന്ന എ.കെ.കുഞ്ഞാമുവിന്റെ  സ്മരണാര്‍ത്ഥം  നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ  10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടക്കും. അനുസ്മരണ സമ്മേളനത്തില്‍ എസ്.ടി.യു.ദേശീയസംസ്ഥാന ജില്ലാ  നേതാക്കള്‍,മുസ്ലിം ലീഗ്,പോഷക അനുബന്ധ സംഘടനാ ജില്ലാ നേതാക്കള്‍,എം.എല്‍.എ.മാര്‍,മറ്റു ജനപ്രതിനിധികള്‍,വിവിധ ഫെഡറേഷന്‍ ഭാരവാഹികള്‍ പ്രസംഗിക്കും.

keywords: kasaragod-a k kunhamu-stu-union-iuml-office

Post a Comment

0 Comments

Top Post Ad

Below Post Ad