Type Here to Get Search Results !

Bottom Ad

ചെങ്കള ജാമിഅ-നൂരിയ്യ ദഅ്‌വ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു

ചെര്‍ക്കള(www.evisionnews.in): ചെങ്കളയില്‍  ജാമിഅ-നൂരിയ്യ ജൂനിയര്‍ കോളേജ് (പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍  ദഅ്‌വ കോളേജ്) കുമ്പോല്‍  സയ്യിദ് അലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  ആലിക്കുട്ടി മുസ്ലിയാര്‍  ഉല്‍ഘാടനം ചെയ്തു.
ചെമ്പരിക്ക മംഗലാപുരം ഖാസി ത്വാഖ ഉസ്താദ്, യു എം ഉസ്താദ്, തൊട്ടിയില്‍ ഉസ്താദ്,നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലിയാര്‍
ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍, മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സിടി അഹ്മദലി , സിബി അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചുചെങ്കള അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു.

keywords:cherkala-chengala-jamia-nooria-collage

Post a Comment

0 Comments

Top Post Ad

Below Post Ad