Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ.കോളേജ് യൂണിയന്‍ മാഗസിന് ബഷീര്‍ അവാര്‍ഡ്

കാസര്‍കോട് . (www.evisionnews.in)കാസര്‍കോട് ഗവ.കോളേജ് യൂണിയന്‍ 2014-15 വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച ബെര്ത്തം മാഗസിന് കോഴിക്കോട് ബാങ്ക് മെന്‍സ് ക്ലബിന്റെ ബഷീര്‍ അവാര്‍ഡ്.തെരെഞ്ഞെടുത്ത് മാഗസിനുകളില്‍ രണ്ടാം സ്ഥാനമാണ് കാസര്‍കോടിന്.അവാര്‍ഡ് തിങ്കളാഴ് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

keywords : kasaragod-government-college-magazine-award-basheer

Post a Comment

0 Comments

Top Post Ad

Below Post Ad