Type Here to Get Search Results !

Bottom Ad

ഡി വൈ എഫ് ഐ യുവസാഗരം: സംഘാടക സമിതി രൂപീകരിച്ചു

കാസറഗോഡ്(www.evisionnews.in):  യുവസാഗരത്തിന് സംഘാടക സമിതിയായി. വിടപറയുക വര്‍ഗ്ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി  ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍  ഡിവൈഎഫ്‌ഐ  കാസര്‍കോട് യുവസാഗരം സംഘടിപ്പിക്കും. സംഘാടകസമിതി യോഗം നുള്ളിപ്പാടി മാര്‍ക്‌സ് ഭവനില്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം സിഎച്ച് കുഞ്ഞമ്പു ഉല്‍ഘാടനം ചെയ്തു. ശിവജി വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. സിപിഐ(എം) ഏരിയാ സെക്രട്ടറി  കെ.എ മുഹമ്മദ് ഹനീഫ സംസാരിച്ചു. പി ശിവപ്രസാദ്  സ്വാഗതം പറഞ്ഞു. സിഎച്ച് കുഞ്ഞമ്പു(ചെയര്‍മാന്‍)  ടികെ രാജന്‍, കെ.എ മുഹമ്മദ് ഹനീഫ, ടിഎംഎ കരീം,എം സുമതി, (വൈസ്‌ചെയര്‍മാന്‍) കെ മണികണ്ഠന്‍ ( കണ്‍വീനര്‍)  കെ രവീന്ദ്രന്‍, പി ശിവപ്രസാദ്, അനില്‍ ചെന്നിക്കര (ജോ: കണ്‍വീനര്‍മാര്‍)

Keywords:Kasaragod-DYFI-Aguest-15-Day

Post a Comment

0 Comments

Top Post Ad

Below Post Ad