Type Here to Get Search Results !

Bottom Ad

ഇഫ്താര്‍ സംഗമം


കാസര്‍കോട്.(www.evisionnews.in)കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഇഫ്താര്‍ സംഗമം നടത്തി. എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ അധ്യക്ഷത വഹിച്ചു. സി എല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി കെ വിനോദ് നന്ദിയും പറഞ്ഞു. കളക്ടറേറ്റിലെ ജീവനക്കാരും കുടുംബാംഗങ്ങളും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad