Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യ ദിനത്തില്‍ കാസര്‍കോട്ട് ഡിവൈഎഫ്‌ഐയുടെ യുവസാഗരം

കാസര്‍കോട്(www.evisionnews.in): വിടപറയുക വര്‍ഗ്ഗീയതയോട,് അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി  ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍  ഡിവൈഎഫ്‌ഐ യുവസാഗരം സംഘടിപ്പിക്കും . പരിപാടിയില്‍ കാല്‍ ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കും
 
നാടിനെ വെട്ടിമുറിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മാനവികതയുടെയും മതേതരത്വത്തിന്റെയും സന്ദേശമുയര്‍ത്തിയാണ്  യുവസാഗരം സംഘടിപ്പിക്കുത്.
ആഗസ്റ്റ് 15 ന് വൈകുരേം 3 മണിക്ക് വിദ്യാനഗര്‍ കേന്ദ്രീകരിച്ച് യുവജനപ്രകടനം  ആരംഭിക്കും   4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മുഴുവന്‍ മതേതരവിശ്വാസികളും യുവസാഗരത്തില്‍ അണിനിരക്കണമെന്ന്  ഡിവൈഎഫ്‌ഐ അഭ്യര്‍ത്ഥിച്ചു.

keywords:kasaragod-dyfi-aguest-15-vidyanagar

Post a Comment

0 Comments

Top Post Ad

Below Post Ad