Type Here to Get Search Results !

Bottom Ad

തുളുനാട് ആഗ്രോസര്‍വ്വീസ് സെന്ററില്‍ കാര്‍ഷിക യന്ത്രങ്ങളെത്തി

കാസര്‍കോട്(www.evisionnews.in):  വോര്‍ക്കാടി, പൈവളിഗെ, മംഗല്‍പാടി, മഞ്ചേശ്വരം തുടങ്ങിയ പഞ്ചായത്തുകളിലെ  കര്‍ഷകര്‍ക്ക്  ആവശ്യമായ  കാര്‍ഷിക യന്ത്രങ്ങള്‍ വോര്‍ക്കാടി തുളുനാട് അഗ്രോസര്‍വ്വീസ് സെന്ററില്‍ നി്  ലഭിക്കും. ടില്ലര്‍, മിനി ടില്ലര്‍, ട്രാക്ടര്‍, ഞാറ് നടീല്‍ യന്ത്രം, കൊയ്ത്ത് യന്ത്രം, മെതി യന്ത്രം, ഗ്രാസ് ക'ര്‍, വീല്‍ ബാരോ, പവര്‍ സ്‌പ്രേയര്‍, റോക്കര്‍ സ്‌പ്രേയര്‍, വിാേവര്‍, കൊപ്ര ഡ്രയര്‍ എിവ ലഭ്യമാണ്. മിതമായ നിരക്കില്‍ വിവിധ യന്ത്രങ്ങള്‍ ഫീല്‍ഡില്‍ എത്തിച്ച് കൃഷിപ്പണികള്‍  ചെയ്തുകൊടുക്കുതിന് പ്രത്യേകം പരിശീലനം നേടിയ  തൊഴിലാളികളുടെ  സേവനം ലഭ്യമാണ്.  കൃഷിപ്പണികള്‍ക്ക് യന്ത്രങ്ങള്‍ ആവശ്യമുളള കര്‍ഷകര്‍ വോര്‍ക്കാടി കൃഷിഭവനില്‍ പ്രവര്‍ത്തിക്കു  ആഗ്രോ സര്‍വ്വീസ് സെന്റര്‍ ഫെസിലിറ്റേറ്ററുമായി  ബന്ധപ്പെടണം.  കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യു മുറയ്ക്ക്  യന്ത്രങ്ങള്‍ ലഭ്യമാകും.   ആഗ്രോസര്‍വ്വീസ് സെന്ററിന്റെ  സേവനം  കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെ്  ജനപ്രതിനിധികളുടെയും കൃഷിഭവന്‍ ജീവനക്കാരുടെയും  വിവിധ ക്ലസ്റ്റര്‍ കവീനര്‍മാരുടെയും  യോഗം ആവശ്യപ്പെ'ു. മഞ്ചേശ്വരം 'ോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് മമത ദിവാകറിന്റെ  അധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബി എ അബ്ദുള്‍ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത ഡിസൂസ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  വസന്ത തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷി ആഫീസര്‍ ടി അംബുജാക്ഷന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ്  എ വി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

keywords:kasaragod-manjeswaram-thulunad-agro-centre

Post a Comment

0 Comments

Top Post Ad

Below Post Ad