Type Here to Get Search Results !

Bottom Ad

സിഎ അബ്ദുള്‍ റഹീം കാസര്‍കോട് ടൗണ്‍ സി ഐ

കാസര്‍കോട്(www.evisionnews.in): കാസര്‍കോട് ടൗണ്‍ സി.ഐ ആയി സി.എ അബ്ദുള്‍ റഹീമിനെ നിയമിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശിയായ റഹീം ഇപ്പോള്‍ കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് സി.ഐ ആയി ചുമതല വഹിച്ച് വരികയായിരുന്നു. കാസര്‍കോട് സി.ഐ ആയിരുന്ന നാദാപുരം വാണിമേല്‍ സ്വദേശി എം.പി.ആസാദിനെ പയ്യന്നൂര്‍ സി.ഐ ആയി നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Keywords: Kasaragod-town-Police-CI-CA-Abdulraheem-Appointment

Post a Comment

0 Comments

Top Post Ad

Below Post Ad