Type Here to Get Search Results !

Bottom Ad

മുന്‍മന്ത്രി കെപി മോഹനന്‍ നിയമസഭയിലെ പ്രസ്സ് ഗ്യാലറിയില്‍


തിരുവനന്തപുരം (www.evisionnews.in) : മുന്‍ കൃഷി മന്ത്രി പത്രപ്രവര്‍ത്തകനായി നിയമസഭയിലെ പ്രസ് ഗ്യാലറിയിലെത്തി . തലശ്ശേരിയിലെ പ്രശസ്ത പ്രാദേശിക പത്രമായ പടയണി എന്ന സ്വന്തം പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് കെപി മോഹനന്‍ ചൊവ്വാഴ്ച സഭയില്‍ എത്തിയത്. റിപ്പോര്‍ട്ട് ചെയ്യാനാണ് താന്‍ എത്തിയതെന്ന് പറഞ്ഞാണ് മോഹനന്‍ ഗാലറിയിലേക്ക് കടന്നത്. 
പിതാവും സോഷ്്യലിസ്റ്റ്്് നേതാവും മുന്‍ മന്ത്രിയുമായ പി.ആര്‍ കുറുപ്പാണ് പടയണി സ്ഥാപിച്ചത്.
keywords: K.p mohanan-as-journalist-in-asembly

Tags

Post a Comment

0 Comments

Top Post Ad

Below Post Ad