Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം യത്തീംഖാനയ്ക്ക് ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി ധനസഹായം നല്‍കി


കുഞ്ചത്തൂര്‍: (www.evisionnews.in)ദുബൈ-കാസര്‍കോട് ജില്ലാ കെ എം സി സി മഞ്ചേശ്വരം യത്തീംഖാനയ്ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സാഹായം യത്തീം ഖാന ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് കൈമാറി.

ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി മഞ്ചേശ്വം യത്തീം ഖാന ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളക്കാണ് സഹായധനം ഏല്‍പിച്ചത്

ദുബൈ കെ എം സി സി ജില്ലാ ട്രഷറര്‍ മുനീര്‍ പി ചെര്‍ക്കളം, യത്തീം ഖാന ദുബൈ കമ്മിറ്റി സെക്രട്ടറി അഷറഫ് കര്‍ള, എം അബ്ദുള്ള മുഗു, ഫൈസല്‍ പൊടിപ്പള്ളം, യത്തീം ഖാനാ ഭാരവാഹികളായ മൊയ്തീന്‍ കുഞ്ഞി പ്രിയ, സയ്യിദ് ഹാജി, ഹാഷിര്‍ ഹാമിദി, എം കെ അലി മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി, അമാനുള്ള ഹാജി, ഹാഷിം അരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad