Type Here to Get Search Results !

Bottom Ad

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി 'പിരിശം ബെക്കല്‍ ' നാളെ


അബുദാബി (www.evisionnews.in) : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി സംഘടിപ്പിക്കുന്ന ഈദ് സ്‌നേഹ സംഗമം 'പിരിശം ബെക്കല്‍' ജൂലൈ 15 വെള്ളിയാഴ്ച രാത്രി 7:30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു നടക്കും . കാസര്‍േകാട് ജില്ലാ കെ എം സി സി പ്രസിഡണ്ട് പി കെ അഹമ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്യും.

keywords: Abudabi-kmcc-manjeswar-mandalam-eid

Tags

Post a Comment

0 Comments

Top Post Ad

Below Post Ad