Type Here to Get Search Results !

Bottom Ad

കെ എം സി സി ഈദിയ്യ സ്‌നേഹപ്രഭാതം പെരുന്നാള്‍ ദിവസത്തില്‍

ദുബൈ :(www.evisionnews.in)കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദിയ്യ സ്നേഹ പ്രഭാതം പെരുന്നാള്‍ ദിനത്തില്‍ നമസ്‌കാരത്തിന് ശേഷം നൈഫില്‍ നടക്കും.കെ.എം.സി.സിയുടെയും വിവിധ സംഘടനകളുടേയും നേതാക്കളും പ്രമുഖ വ്യക്തികളും വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

keywords : kmcc-eid-speech-naif-day

Post a Comment

0 Comments

Top Post Ad

Below Post Ad