Type Here to Get Search Results !

Bottom Ad

പ്രവേശനോത്സവം നടത്തി


കളനാട്: (www.evisionnews.in)കളനാട് ഇയാനത്തുല്‍ ഇസ്്ലാം മദ്രസയില്‍ നവാഗതകര്‍ക്കായി സംഘടിപ്പിച്ച പ്രവേശനോത്സവം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. ജമാഅത്ത്് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തളങ്കര സ്വാഗതം പറഞ്ഞു. ഖത്തീബ് അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. കളനാട് സിഎച്ച് സെന്റര്‍ ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങള്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി ജമാഅത്ത്് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നിലിന് കൈമാറി. സദര്‍ മുഅല്ലിം ജാബിര്‍ ഹുദവി ഇര്‍ശാദി ചാനടുക്കം, കെ.പി അബ്ബാസ്, കോഴിത്തിടില്‍ അബ്ദുല്ല ഹാജി, ഷാഫി ഹാജി കട്ടക്കാല്‍, കെ.എം അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു. ഉമ്പു ഹാജി തായല്‍, എസ്.കെ ഷരീഫ്, കെ.പി സത്താര്‍, യു.കെ മുഹമ്മദ്, അബ്ദുല്ല മുക്രി എന്നിവര്‍ നവാഗതര്‍ക്കായുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

keywords : kasaragod-inayathul-islam-madrassa

Post a Comment

0 Comments

Top Post Ad

Below Post Ad