Type Here to Get Search Results !

Bottom Ad

റോഡ് കയ്യേറി മതില്‍ നിര്‍മ്മാണം; കോടതി തടഞ്ഞു

കാഞ്ഞങ്ങാട്  (www.evisionnews.in) : റോഡ് കയ്യേറിയുള്ള മതില്‍ നിര്‍മ്മാണം കോടതി തടഞ്ഞു.
ചന്തേര ചെമ്പിലോട്ട് മുത്തപ്പന്‍ മഠപ്പുര റെയില്‍വെ ലൈനിലേക്കുള്ള പൊതുറോഡ് കയ്യേറി മതില്‍ നിര്‍മ്മിക്കുന്നതാണ് ഹോസ്ദുര്‍ഗ് മുന്‍സീഫ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ദശാബ്ദങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചുവരുന്ന റോഡ് സ്ഥലത്തെ എം.ടി.പി ഫാത്തിമ, അവരുടെ സഹോദരന്‍ ആസിഫ് എന്നിവര്‍ കയ്യേറി മതില്‍ കെട്ടുന്നുവെന്ന് കാണിച്ച് ചെമ്പിലോട്ടെ സുമ, മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.


keywords: Road-wal-making-court-order

Post a Comment

0 Comments

Top Post Ad

Below Post Ad