Type Here to Get Search Results !

Bottom Ad

150 ഗ്രാം കഞ്ചാവുമായി കുമ്പള സ്വദേശി അറസ്റ്റില്‍


കാസര്‍കോട്  (www.evisionnews.in) :വില്‍പ്പനക്കായി ബൈക്കില്‍ കഞ്ചാവുമായി എത്തിയ യുവാവ് പിടിയില്‍.കുമ്പള ഷിറിയയിലെ മുഹമ്മദ് ഇഖ്ബാലിനെ(21)യാണ് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച് എക്‌സൈസ് അറസ്റ്റ് ചെയ്തത്. 150 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ബുധനാഴ്ച വൈകിട്ടാണ് അറസ്റ്റ്.   ബൈക്ക് പരിശോധിച്ചപ്പോഴാണ് നടത്തിയപ്പോഴാണ് വിതരണത്തിനായി കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവു കണ്ടെത്തിയത്.

keywords: 150gm-kanjavv-arrest-kumbala- youth

Post a Comment

0 Comments

Top Post Ad

Below Post Ad