Type Here to Get Search Results !

Bottom Ad

ആധാരമെഴുത്തുകാര്‍ പ്രിതിഷേധ ധര്‍ണ്ണ നടത്തി


ബദിയഡുക്ക.(www.evisionnews.in) എല്ലാവര്‍ക്കും ആധാരം എഴുതാം എന്നുള്ള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആധാരമെഴുത്ത്കാരുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ബദിയഡുക്കയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു.
കരിമ്പില ലക്ഷ്മണ പ്രഭു, ബി.ജെ.പി നേതാവ് എന്‍. നാരായണഭട്ട്, പഞ്ചായത്തംഗം ബാലകൃഷ്ണ ഷെട്ടി, ബി. ദിനേഷ്, കെ നാരായണി സംസാരിച്ചു.

keywords : kerala-document-writers-protest-dharna-badiyadka

Post a Comment

0 Comments

Top Post Ad

Below Post Ad