Type Here to Get Search Results !

Bottom Ad

കക്കാട് ദേശീയ പാതയോരത്ത് ശ്രമദാനം നടത്തി


ചീമേനി (www.evisionnews.in) : കക്കാട് ഡാര്‍ട്ട് മിഷന്റെ നേതൃത്വത്തില്‍ ദേശീയ പാതയോരത്ത് ശ്രമദാനം നടത്തി . കാടുകള്‍ വെട്ടി മാറ്റി അഴുക്ക്ചാല്‍ വൃത്തിയാക്കി. പൊതുമരാമത്തു വകുപ്പുമായി ചേര്‍ന്നാണ്  ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്.
കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് മാലിന്ന്യങ്ങഴള്‍ തള്ളുന്നത്  പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും ഡാര്‍ട്ട് മിഷന്‍ ആവശ്യപ്പെട്ടു.
നഗരസഭ ക്ഷേമകാര്യ അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍,എ.ഇ വിനോദ്,കൗണ്‍സിലര്‍ സലാം മാസ്റ്റര്‍,സലീം വടക്കന്‍ ,കെ ടി ശാഹുല്‍ ഹമീദ് സംബന്ധിച്ചു.

keywords: Kakkad-Dart-mission-Nh-clean

Post a Comment

0 Comments

Top Post Ad

Below Post Ad