Type Here to Get Search Results !

Bottom Ad

കനിവ് വാട്‌സ്ആപ് ഗ്രൂപ്പ് മദ്രസ കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കി


ചര്‍ളട്ക്ക : (www.evisionnews.in)കനിവ് വാട്‌സ്ആപ് ഗ്രൂപ്പ് സഹകരണ ചാരിറ്റി ചര്‍ളട്ക്കയിലെ മദ്രസ കുട്ടികള്‍ക് പാഠപുസ്തകങ്ങള്‍ നല്‍കി.ഒന്ന് മുതല്‍ എട്ട് വരെയുള്ള എല്ലാകുട്ടികള്‍ക്കുമാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്.സീ.എ.കെ മൊയ്തീന്‍, രിഫായി,അന്‍വര്‍ , ശംസുദ്ദീന്‍ ദാരിമി, ഹമീദ് ഹാജി, റസാഖ് പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : kasaragod-kaniv-whatsapp-group-madrassa-students-book

Post a Comment

0 Comments

Top Post Ad

Below Post Ad