Type Here to Get Search Results !

Bottom Ad

മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്:(www.evisionnews.in) മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ചൗക്കി, കെ.കെ.പുറത്തെ കുഞ്ഞിക്കണ്ണന്‍-പ്രേമ ദമ്പതികളുടെ മകള്‍ കെ.സൂര്യ (21)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാസര്‍കോട്ടെ ആശുപത്രിയില്‍ മരിച്ചത്.
കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ സൂര്യ ബാങ്ക് ജോലിക്കുള്ള പരിശീലനം നടത്തിവരികയായിരുന്നു. ജൂലൈ 17ന് സി.പി.സി.ആര്‍.ഐയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് അന്ത്യം.
സച്ചിന്‍, സൗമ്യ സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad