Type Here to Get Search Results !

Bottom Ad

ജിദ്ദ-കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ്മ 15 ന് മുവ്വറലിശിഹാബ് തങ്ങള്‍ കൈമാറും.

കാസര്‍കോട്: (www.evisionnews.in)ജിദ്ദ-കെ.എം.സി.സി കാസര്‍ക്കോട് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം ജൂലായ് 15 വെളളിയാഴ്ച വൈകുന്നേരം4 മണിക്ക്പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദുമ കോപ്പങ്ങാനം യു.കെ അബ്ദുള്‍ റഹ്മാന് ഉദുമ പഞ്ചായത്ത്മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് കൈമാറുമെന്ന് ജിദ്ദ കെ.എം. സി.സി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അറിയിച്ചു.

ചെര്‍ക്കളം അബ്ദുളള ,എം.സി.ഖമറുദ്ദീന്‍, സി.ടി.അഹമ്മദലി, എ.അബദുള്‍ റഹിമാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ., പി.ബി.അബദുള്‍ റസാഖ് എം.എല്‍.എ., കല്ലട്ര മാഹിന്‍ ഹാജി, എം.എസ്.മുഹമ്മദ് കുഞ്ഞിഎ.ജി.സി. ബഷീര്‍ .കെ.ഇ.എ.ബക്കര്‍ ,കല്ല ട്ര അബ്ദുള്‍ ഖാദര്‍ , എ.ബി.ശാഫി, ഹമീദ് മാങ്ങാട്, കെ.എ.മുഹമ്മദ് അലി, സത്താര്‍ മൂക്കുന്നോത്ത്, ജലീല്‍ കോയ,മൊയ്തീന്‍ കൊല്ലമ്പാടി, ടി.ഡി.കബീര്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, കെ .ബി.എം. ഷെരീഫ്തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

keywords : kasaragod-kmcc-jidha-baithurahma-munavarali-thangal

Post a Comment

0 Comments

Top Post Ad

Below Post Ad