Type Here to Get Search Results !

Bottom Ad

മേല്‍പറമ്പ് മുസ്ലിംലീഗ് പെരുന്നാള്‍ കൂട്ടായ്മയൊരുക്കി

മേല്‍പറമ്പ്(www.evisionnews.in): ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മേല്‍പറമ്പ്-യു.എ.ഇ മേഖലാ കമ്മിറ്റി സംയുക്തമായി ഈദ് കൂട്ടായ്മ ഒരുക്കി.
നസീര്‍ കൂവ്വത്തൊട്ടി, മാഹിന്‍ അബ്ദുറഹിമാന്‍ കല്ലട്ര, ഹനീഫ്. ടി.ആര്‍., റഹ്മാന്‍ കൈനോത്ത്, ഹനീഫ്. കെ.ഡി.എല്‍., റാഫി പള്ളിപ്പുറം, ബഷീര്‍ മരവയല്‍, സലാം കോമു, സലാം മേല്‍പറമ്പ്,  നിസാര്‍ കൈനോത്ത്, ശെരീഫ് മയ്യ, എന്നിവര്‍ സംബന്ധിച്ചു. സൈഫുദ്ദീന്‍. കെ. മാക്കോട് സ്വാഗതവും, അസീബ് കൈനോത്ത് നന്ദിയും പറഞ്ഞു.

Keywords:Melparamb-IUML-UAE-Eid-Together

Post a Comment

0 Comments

Top Post Ad

Below Post Ad