Type Here to Get Search Results !

Bottom Ad

ഇരിയണ്ണിയില്‍ ഡി.വൈ.എഫ്.ഐ വിജയോത്സവവും അനുമോദനവും സംഘടിപ്പിച്ചു


ഇരിയണ്ണി .(www.evisionnews.in)ഡി.വൈ.എഫ്.ഐ ഇരിയണ്ണി മേഖല കമ്മിറ്റിയുടെ നേതൃതത്തില്‍  വിജയോത്സവും ആദര വും സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി-പ്ലസ് ടു-വി.എച്ച്.എസ്.ഇ വിജയികളെ അനുമോദിക്കുകയും ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജനാര്‍ദ്ദനന്‍ മാസ്റ്റര്‍,പ്രഭാകര പൊതുവാള്‍,ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,ഡോ.ഗണപതി,കെ.അപ്പക്കുഞ്ഞി,സുകുമാരന്‍,കൃഷ്ണന്‍ ,ഗോപാലന്‍ ,വാസു, രാമചന്ദ്ര ഭട്ട്,വി.ടി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ,രാജന്‍ പണിക്കര്‍ എന്നിവരെ ആദരിച്ചു. ഡി.വെ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.പി.ബിനീഷ് ഉദ്ഘാടനം ചെയ്തു.ശ്രീധരന്‍ അദ്ധൃക്ഷനായി.വി.നാരായണന്‍ ,ബി.കെ.നാരായണന്‍ ,കെ.ജയന്‍,വൈ.ജനാര്‍ദ്ദനന്‍ ,കെ.വി. സജേഷ്, ടി.ആര്‍ രാജേഷ്, പ്രശാന്ത്,എന്നിവര്‍ സംസാരിച്ചു.അരുണ്‍ കുമാര്‍ നന്ദിയും എന്‍.ഡി വിനീത്‌സാഗതവും പറഞ്ഞു


Post a Comment

0 Comments

Top Post Ad

Below Post Ad