Type Here to Get Search Results !

Bottom Ad

ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ് നേമ്പുതുറ കിറ്റ് നല്‍കി


ദുബൈ (www.evisionnews.in): ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുബൈ പോലീസിന്റെ സഹകരണത്തോടെ നോമ്പുതുറ കിറ്റ് വിതരണം ചെയ്തു. ദുബൈ നൈഫ് റോഡില്‍ ആയിരത്തിലധികം പേര്‍ക്കാണ് നേമ്പുതുറ വിഭവങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. ദുബൈ പോലീസ് മേജര്‍ ഉബൈദ് ഇബ്രാഹിം ബുമില്‍ഹ, ദുബൈ പോലീസ് ക്യാപ്റ്റന്‍ ആദില്‍ അല്‍മുല്ല, ഐ.എ.എച്ച് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, അര്‍ഫ്രാസ് ഹിറ്റ് എഫ്.എം, നാസര്‍ ഇറാനി, അമീര്‍ മസ്താന്‍, മുനീര്‍ ഹദ്ദാദ് നഗര്‍, അസ്ഹര്‍ ഹദ്ദാദ് നഗര്‍, റഫീഖ് ഹദ്ദാദ് നഗര്‍, പാറയില്‍ മുഹമ്മദ്, ഫയാസ് കാപ്പില്‍, ഷബീര്‍ കീഴൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


keywords:iqbal-Abdul-hameed-ramzan-kit

Tags

Post a Comment

0 Comments

Top Post Ad

Below Post Ad