Type Here to Get Search Results !

Bottom Ad

മതസൗഹാര്‍ദ്ദം തകര്‍ന്നുള്ള ഒരാഘോഷവും വേണ്ട: ആംഗ്രി ബേര്‍ഡ്‌സ് പെര്‍ള



പെര്‍ള (www.evisionnews.in) : സമൂഹത്തില്‍  മതത്തിന്റെ  പേരില്‍ കലഹിച്ചുള്ളൊരു ആഘോഷവും ഞങ്ങള്‍ക്ക് വേണ്ടെന്ന് പെര്‍ള ആംഗ്രി ബേര്‍ഡ്‌സ് ആര്‍ട്‌സ് ആന്‍ഡ്  സ്‌പോര്‍ട്‌സ്  ക്ലബ്  ഭാരവാഹികളും പ്രവര്‍ത്തകരും അറിയിച്ചു.
സമൂഹ നോമ്പു തുറയുടെ ഭാഗമായി നടന്ന  സൗഹാര്‍ദ്ദ കൂട്ടായ്മയില്‍ വിവിധ മത പണ്ഡിതന്മാരായ പെര്‍ള ജുമാ മസ്ജിദ് ഖത്തീബ്, ഉക്കിനടുക്ക ചര്‍ച്ച് ഫാതര്‍  സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  നേതാക്കളായ ഡോ.ശ്രീപതി കജംപാടി, സോമശേക ഷേണി,അബൂബക്കര്‍ പെര്‍ദണ, ബി.എസ്.ഗംഭീര,രാമകൃഷ്ണ റൈ,ആയിഷഎ.എ, സിദീഖ് വോളമുഗര്‍, രാധാകൃഷ്ണ ഷേണി, ബാലകൃഷ്ണ ബട്ട്, രാജാറാം, മുഹമ്മദലി പെര്‍ള, അവിനാശ്, ഇബ്രാഹിം പെര്‍ള , അഷ്‌റഫ് കണ്ടിഗെ, അഷ്‌റഫ് മര്‍ത്യ,വിനു അമേക്കള,രമേശ്, ഹസ്സന്‍ കുടുവ, റസ്സാഖ് നല്‍ക, ഉമ്മര്‍ ബജകൂടല്‍,ഹാരിഫ് , സദീര്‍ പെര്‍ള, നൗഷാദ്, ശരീഫ് അടുക്കസ്ഥലം, സുബൈര്‍ മര്‍ത്യ,   ഷഫീക്,ഷാനു,ഇതിഷാം,ഇഫ്താജ്, ഷാനു കെ.കെ റോഡ്, സിറാജ് പി.വൈ, സിദ്ദീഖ്  മൊഗര്‍, റഫീഖ് , നൗഷു ചെക്‌പോസ്റ്റ്,അച്ചു  ബാലപ്പു,റസ്സു ഫാ, അന്‍വര്‍ മര്‍ത്യ,റാഷി കണ്ണാടിക്കാന, റാസിഖ്,ചിഞ്ചു, സംബന്ധിച്ചു. ക്ലബ് സെക്രട്ടറി ജമാല്‍ മര്‍ത്യ സ്വാഗതം  പറഞ്ഞു. ക്ലബ് രക്ഷാധികാരി ബഷീര്‍ ചെക്ക്‌പോസ്റ്റ്  അധ്യക്ഷത വഹിച്ചു.  മഷൂദ് പള്ളക്കാന നന്ദി പറഞ്ഞു.

keywords:Iftaar-angry-birds-perla

Post a Comment

0 Comments

Top Post Ad

Below Post Ad