Type Here to Get Search Results !

Bottom Ad

നാട്ടക്കല്ലില്‍ കാറ്റില്‍ വീട് തകര്‍ന്നു


മുള്ളേരിയ:(www.evisionnews.in) തിങ്കളാഴ്ച രാത്രിയുണ്ടായ കാറ്റില്‍ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു. ആര്‍ക്കും അപായമില്ല. നാട്ടക്കല്‍ രിഫാഇയ്യ മസ്ജിദിന് സമീപത്തെ ബീഫാത്തിമയുടെ വീടാണ് തകര്‍ന്നത്. രാത്രി 11 മണിയോടെയാണ് സംഭവം. ഓട് പാകിയ വീടിന്റെ അടുക്കള  പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുകാര്‍ ഭക്ഷണം കഴിച്ച് കിടപ്പ് മുറിയിലേക്ക് പോയപ്പോഴായിരുന്നു അടുക്കള  നിലം പൊത്തിയത്.


keywords: Natakkallu-house-

Post a Comment

0 Comments

Top Post Ad

Below Post Ad