Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

നീലേശ്വരം (www.evisionnews.in) : നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ വീട്ടമ്മയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. 
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പൊടോത്തുരുത്തിയിലെ ഉണ്ടച്ചിയുടെ (65) രണ്ടര പവന്റെ മാലയാണു നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

keywords:Nileshwar-gold-theft-bus

Post a Comment

0 Comments

Top Post Ad

Below Post Ad