Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ പട്ട്‌ള വാട്‌സാപ്പ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

ദുബൈ(www.evisionnews.in): ഓണ്‍ലൈന്‍ പട്ട്‌ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അഹ് ലന്‍ ഈദ് 2016 ബര്‍ദുബായ് റൊട്ടാന ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്നു.
2011-2012ല്‍ ഇല്ലു പട്ട്‌ള രൂപീകരിച്ച ഗ്രൂപ്പ് ആണ് ഓണ്‍ലൈന്‍ പട്ട്‌ള വാട്‌സാപ്പ് ഗ്രൂപ്പ്. അഹലന്‍ ഈദ്  2016  കെ .ഇ .ഷെരീഫ് ഉല്‍ഘാടനം ചെയ്തു.   റൗഫ് കൊല്ല്യ അദ്ധ്യക്ഷനായിരുന്നു.   സിനാന്‍ അഹമ്മദ്, റഷീദ് ഈസ്റ്റ് ലൈന്‍, റിയാസ് ഇച്ചു, പട്ട്‌ള അറാഫത്, എന്നിവര്‍ സംസാരിച്ചു. അഡ്മിന്‍ ഇല്ലു സ്വാഗതവും  ആസിഫ് .ബി .എം .നന്ദിയും പറഞ്ഞു .വിവിധ കലാപരിപാടി കളും മശൂദ് ഉറുമി യും കൂട്ടരും മാപ്പിള പാട്ടും അവതരിപ്പിച്ചു.

keywords:Gulf-Dubai-Online-Patla-Hotel

Tags

Post a Comment

0 Comments

Top Post Ad

Below Post Ad