Type Here to Get Search Results !

Bottom Ad

മീന്‍ ലോറിയിലെ മലിനജലം 'റോഡിലൊഴുക്കിയതിന് പിഴ


കാഞ്ഞങ്ങാട്:(www.evisionnews.in) യാത്രക്കാര്‍ക്ക് ക്ലേശവും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കും തരത്തില്‍ റോഡിലേക്ക് മീന്‍ ലോറിയിലെ മലിനജലം ഒഴുക്കിയ ഡ്രൈവര്‍ക്ക് കോടതി 4000 രൂപ പിഴവിധിച്ചു. 
മംഗളൂരു ബി.സി റോഡിലെ അബ്ദുല്‍ ലത്തീഫി(38)നെയാണ് ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് നീലേശ്വരം തോട്ടം ജംഗ്ഷന്‍ മുതല്‍ പടന്നക്കാട് വരെ ദേശീയപാതയിലാണ് ലോറിയില്‍ നിന്നും മലിനജലം ഒഴുക്കിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നീലേശ്വരം പോലീസാണ് കേസെടുത്തത്.

Keywords: Case-news-fish-lorry-water


Post a Comment

0 Comments

Top Post Ad

Below Post Ad