Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍- നെല്ലിക്കുന്ന് അസോസിയേറ്റ്‌സ് റംസാന്‍ ക്വിസ്സ് വിജയികള്‍ക്ക് സമ്മാനം നല്‍കി


കാസര്‍കോട്:(www.evisionnews.in)ഇ-വിഷന്‍ നെല്ലിക്കുന്ന് അസോസിയേറ്റ്‌സ് റംസാന്‍ ക്വിസ്സ് വിജയികള്‍ക്ക് സമ്മാനം നല്‍കി.ഇ-വിഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ സനൂറ ഡ്രസ്സ് ഷോപ്പ് ഉടമ ആസിഫ് , ബി.ഡോട്ട് ഷോപ്പ് ഉടമ സനാഫ് ബീജന്തടുക്ക എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.ഹനീഫ് നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.ക്വിസ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍ സ്വാഗതം പറഞ്ഞു.ഇ-വിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു.
ഇ-വിഷന്‍ ഡയറക്ടര്‍മാരും സ്‌ററാഫ് അംഗങ്ങളും സംബന്ധിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad