Type Here to Get Search Results !

Bottom Ad

എരിയാലില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നാളെ


മൊഗ്രാല്‍ പുത്തുര്‍:   (www.evisionnews.in)    മൊഗ്രാല്‍ പുത്തുര്‍ ഗ്രാമപഞ്ചാത്ത് ഗവ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയും എരിയാല്‍  7,10,11,വാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യമ്പ് ശനിയാഴ്ച രാവിലെ 10,മണി മുതല്‍ 1,മണി വരെ എരിയാല്‍ മദ്രസ്സയില്‍ വച്ച് നടക്കുന്നു. നാടിന്റെ വിവിധ ദാഗങ്ങളില്‍ പകര്‍ചവ്യാദികള്‍ പടരുന്ന സാഹചര്യത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി  ഈ മെഡിക്കല്‍ ക്യാബ്  പ്രയോചനപ്പെടുത്തമെന്ന് പ്രസിഡന്റ് എ എ ജലീല്‍ ,സൗജാന റാഫി , സുമയ്യാ നിസാര്‍, മുജീബ് കമ്പാര്‍ അറിയിച്ചു.

keywords: Eriyal-Medical-camp

Post a Comment

0 Comments

Top Post Ad

Below Post Ad