Type Here to Get Search Results !

Bottom Ad

ഉപതെരഞ്ഞെടുപ്പ് : കരട് പട്ടിക ഏഴിന് പ്രസിദ്ധീകരിക്കും

തൃക്കരിപ്പൂര്‍ :(www.evisionnews.in)ഗാരമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആയിറ്റി വാര്‍ഡിലേക്കുളള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക ഈ മാസം ഏഴിന് പ്രസിദ്ധീകരിക്കും. പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകളിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് ആറിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുളള അവകാശ വാദവും ആക്ഷേപവും ഈ മാസം 23 നകം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad