Type Here to Get Search Results !

Bottom Ad

മാസപ്പിറവി കണ്ടില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്(www.evisionnews.in): മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ (ബുധന്‍) ശവ്വാല്‍ 1 ഒന്ന് ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട്‌ ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌റി   മുത്തുക്കോയ തങ്ങള്‍   എന്നിവര്‍ അറിയിച്ചു.

Keywords:Kerala-Kozhikode-Eid-Wednesday

Tags

Post a Comment

0 Comments

Top Post Ad

Below Post Ad