Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ ദിനത്തില്‍ നിര്‍ധരര്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത് കോണ്‍ഗ്രസ്സ്

മൊഗ്രാല്‍പുത്തൂര്‍(www.evisionnews.in): പെരുന്നാള്‍ ദിനത്തില്‍ നിര്‍ധരര്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാതൃകയായി. 
മൊഗ്രാല്‍ പുത്തൂരിലെ നിരവധി വീടുകളിലേക്കാണ് മണ്ഡലം യൂത്ത് കൊണ്‍ഗ്രസ്സ് കമ്മിറ്റി കിറ്റ് നല്‍കിയത്.
റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് കൊണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.എം.സഫ്വാന്‍ കുന്നില്‍,നഷാദ് ബള്ളൂര്‍,ആബിദ് എട്‌ച്ചേരി,ഷാഫി വലിയ വളപ്പ്,ഷഹീദ്,മുനാസ്, നിയാസ് ,റീഷാന്‍ ,സയാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Mogral-Puthur-Eid-day-Party-IYC

Post a Comment

0 Comments

Top Post Ad

Below Post Ad