Type Here to Get Search Results !

Bottom Ad

മുഹബ്ബത്തിന്‍ പെരുന്നാള്‍ പ്രകാശനം ചെയ്തു

കാസര്‍കോട് :(www.evisionnews.in)ക്രൂ എമിറേറ്റ്‌സ് സംഗീത-ദൃശ്യാവിഷ്‌ക്കാരം നല്‍കുന്ന മുഹബ്ബത്തിന്‍ പെരുന്നാള്‍ എന്ന പെരുന്നാള്‍ ആല്‍ബം എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അശ്‌റഫ് നീര്‍ച്ചാലിന് കൈമാറി പ്രകാശനം ചെയ്തു.

ഇല്ല്യാസ് നീര്‍ച്ചാല്‍ ,നൗഫല്‍ നീര്‍ച്ചാല്‍,റഹീം നീര്‍ച്ചാല്‍ ,കരീം നീര്‍ച്ചാല്‍, ഫറൂഖ് നീര്‍ച്ചാല്‍ എന്നിവരാണ് ആല്‍ബം അണിയിച്ചൊരുക്കിയത്.രിഫായിഖാനാണ് ക്യാമറയും ഡയറക്ഷനും

keywords : kasaragod-mla-na-perunnal-album

Post a Comment

0 Comments

Top Post Ad

Below Post Ad