Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാമ്പ് പടന്നക്കടപ്പുറത്ത്

കാസര്‍കോട്.(www.evisionnews.in)ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ പഠനക്യാമ്പ് ജുലൈ 17,18 തീയ്യതികളില്‍ പടന്നക്കടപ്പുറത്ത് നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോ:സെക്രട്ടറി പി.എ മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്യും.ദേശീയതയുടെ സാംസ്‌കാരിക രാഷ്ട്രീയം, വര്‍ഗ്ഗീയതയും വര്‍ത്തമാനകാലവും , മാര്‍ക്‌സിയന്‍ ദര്‍ശനം , ആഗോളവല്‍ക്കരണകാലത്തെ യുവത്വം, മാധ്യമങ്ങളുടെ രാഷ്ട്രീയം എന്നീ വിഷയങ്ങളിലായി ഡോ:കെ.പി മോഹനന്‍,പ്രൊഫ: റഫീഖ് ഇബ്രാഹിം, എം പ്രകാശന്‍ ,ഡോ:ആര്‍.വി.എന്‍ ദിവാകരന്‍, നാരായണന്‍ കാവുമ്പായി എന്നിവര്‍ ക്ലാസെടുക്കും .ക്യാമ്പില്‍ 12 ബ്ലോക്കുകളില്‍ നിന്നായി 175 പ്രതിനിധികള്‍ പങ്കെടുക്കും. 

keywords :dyfi-kasaragod-district-camp

Post a Comment

0 Comments

Top Post Ad

Below Post Ad