Type Here to Get Search Results !

Bottom Ad

ദുബായ് _ നെല്ലിക്കുന്ന് കമ്മിറ്റി റമദാന്‍ റിലീഫ് ഫണ്ട് കൈമാറി


നെല്ലിക്കുന്ന്: (www.evisionnews.in)ദുബായ് _ നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് ഫണ്ട് കമ്മിറ്റിയംഗം ഇക്ബാല്‍ കാസിനെല്ലിക്കുന്ന് ജമാഅത്ത്ആക്ടിംഗ് പ്രസിഡന്റ് ടി.എ.മഹ്മൂദ് ബങ്കരക്കുന്നിന് കൈമാറി.ഖത്തീബ് ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. കമ്മിറ്റി ട്രഷറര്‍ എ എം.ടി.സാബിര്‍ നെല്ലിക്കുന്ന്, അംഗങ്ങളായ സി.എം.അഷ്‌റഫ്, ഹനീഫ് ബീച്ച് റോഡ്, മൊയ്തീന്‍ പാദാര്‍, ജമാഅത്ത് സെക്രട്ടറി ബി.കെ.ഖാദര്‍, ട്രഷറര്‍ എ.കെ.അബൂബക്കര്‍ ഹാജി, ഷാഫി തെരുവത്ത്, കുഞ്ഞാമു നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad