Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു.

കുമ്പള (www.evisionenws.in) :  കോയിപ്പാടി കടപ്പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ കുമ്പള പാരലല്‍ കോളജ്  വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോയിപ്പാടി കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മനോജ് കുമാര്‍  വാസന്തി ദമ്പതികളുടെ മകന്‍ മിഥുന്‍ (18) ആണ് മരിച്ചത്. ഞായാറാഴ്ച വൈകുന്നേരമാണ്അപകടം.മൃതദേഹം കുമ്പള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

keywords: Kumbala-death-student

Post a Comment

0 Comments

Top Post Ad

Below Post Ad