Type Here to Get Search Results !

Bottom Ad

ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ മുഹമ്മദ് പാടി നിര്യാതനായി

ഉപ്പള(www.evisionnews.in): ഉപ്പള മൂസോടിയിലെ പാടി അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് പാടി (75) നിര്യാതനായി. ഐ.എന്‍.എലിന്റെ രൂപീകരണം മുതല്‍ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു.  മയ്യത്ത് മൂസോടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ഭാര്യ: നഫീസ, മക്കള്‍: അബ്ദുല്‍ റഹ്മാന്‍ (മസ്‌കത്ത്), അസീസ് (പൂന), അബ്ദുല്‍ റസാക്ക് (ദുബൈ), ഖദീജ, റസിയ, സമീറ.

keywords: Uppala-INL-Muhammed Padi-Death

Post a Comment

0 Comments

Top Post Ad

Below Post Ad