Type Here to Get Search Results !

Bottom Ad

എ.കെ.കുഞ്ഞാമു അനുസ്മരണം നടത്തി

കാസര്‍കോട്(www.evisionnews.in):  എസ്.ടി.യു നേതാവ്് എ.കെ.കുഞ്ഞാമുവിനെ നിര്‍മാണതൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.അദ്ദേഹത്തിന്റെ വേര്‍പാട് തൊഴിലാളി സമൂഹത്തിനു തീരാനഷ്ടമാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് .ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ.അബ്ദുസ്സമദ് ഉല്‍ഘാടനം ചെയ്തു. 

എ.എം.കടവത്ത്,മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം ബംബ്രാണി, മുത്തലിബ് പാറക്കെട്ട്, എ.എ.അബ്ദുറഹിമാന്‍, പി.ഐ.എ.ലത്തീഫ്, സുബൈര്‍ മാര, മജീദ് മലബാരി, എ.കെ.അബൂബക്കര്‍ ഹാജി, എബി കുട്ടിയാനം, ഹമീദ് ചേരങ്കൈ,മുഹമ്മദ് ഹനീഫ, എം.കെ.ഇബ്രാഹിം പൊവ്വല്‍, എല്‍.കെ.ഇബ്രാഹിം,ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, അബ്ദുറഹ്മാന്‍ കടമ്പള, സി.എ.ഇബ്രാഹിം എതിര്‍ത്തോട്, യൂസഫ് പാച്ചാണി, സി.എ.മുഹമ്മദ് ചെങ്കള, സൈനുദ്ദീന്‍ തുരുത്തി, ശിഹാബ് റഹ് മാനിയ നഗര്‍


keywords:Kasaragod-stu-a k kunhamu-union-death-anniversary

Post a Comment

0 Comments

Top Post Ad

Below Post Ad