Type Here to Get Search Results !

Bottom Ad

ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ബദിയടുക്ക:(www.evisionnews.in) ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. മുണ്ട്യത്തടുക്ക എരുമത്തൊട്ടിയിലെ ചിദാനന്ദ(44)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടില്‍  നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മരണം. ഐത്തപ്പ പൂജാരി-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: സച്ചിന്‍, സ്വപ്ന. സഹോദരങ്ങള്‍: മോണപ്പ, പത്മനാഭ, ചന്ദ്രഹാസ, ഭാസ്‌കര, പത്മിനി, ശേഷമ്മ, സുശീല, പ്രേമ, വേദാവതി, സ്വാതി.

keywords: Lorry-driver-death-badiadukka

Tags

Post a Comment

0 Comments

Top Post Ad

Below Post Ad