Type Here to Get Search Results !

Bottom Ad

ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളേജില്‍ പ്ലസ് വണ്‍ പ്രവേശനം

ചെര്‍ക്കള (www.evisionnews.in) : കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളേജിലേക്ക് വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടരുന്നു. പ്ലസ് വണ്‍ കൊമേഴ്‌സ,് ഹ്യുമാനിറ്റിസ്, കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബി.കോം ബി.എ ഹിസ്റ്ററി ഡിഗ്രി കോഴ്‌സ്, പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സുകളിലേക്കും ഇപ്പോള്‍ പ്രവേശനം നേടാം. രണ്ടാം ഭാഷയായി മലയാളം, അറബിക്ക്, കന്നട, ഹിന്ദിയും തിരഞ്ഞെടുക്കാം. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും സനാബില്‍ ഫുട്‌ബോള്‍  അക്കാദമിയുമായി സഹകരിച്ച്  കോച്ചിംഗ് ക്യാമ്പും ന്ല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് പറഞ്ഞു.
അഡ്മിഷന്‍ ഹെല്‍പ് ലൈന്‍ 9048101333, 9995808785

keywords: Indiranagar-cordova-collage-plus one

Post a Comment

0 Comments

Top Post Ad

Below Post Ad